Challenger App

No.1 PSC Learning App

1M+ Downloads
"അധികാരശക്തിയുടെ രൂപപ്പെടുത്തൽ, പങ്കുവയ്ക്കൽ എന്നിവയെപ്പറ്റി പ്രയോഗനിഷ്‌ഠതയിലൂന്നി പഠിക്കുന്ന ഒരു വിഷയവും അതേ സമയം ശാക്തികവീക്ഷണങ്ങളിലൂന്നിയ ഒരു പ്രവർത്തനവുമാണ് രാഷ്ട്ര തന്ത്രശാസ്ത്രം." എന്ന് അഭിപ്രായപ്പെട്ടത് ആര് ?

Aഹരോൾഡ് ലാസ്വെൽ

Bലോർഡ് ആക്ടൻ

Cഗാരിസ്

Dറെയ്മണ്ട് ജി ഗെറ്റൽ

Answer:

A. ഹരോൾഡ് ലാസ്വെൽ

Read Explanation:

  • ഹരോൾഡ് ലാസ്‌വെൽ - "അധികാരശക്തിയുടെ രൂപപ്പെടുത്തൽ, പങ്കുവയ്ക്കൽ എന്നിവയെപ്പറ്റി പ്രയോഗനിഷ്‌ഠതയിലൂന്നി പഠിക്കുന്ന ഒരു വിഷയവും അതേ സമയം ശാക്തികവീക്ഷണങ്ങളിലൂന്നിയ ഒരു പ്രവർത്തനവുമാണ് രാഷ്ട്ര തന്ത്രശാസ്ത്രം.".

  • രാഷ്ട്രതന്ത്രശാസ്ത്രം ഒരു പ്രായോഗിക വിഷയമാണെന്നും രാഷ്ട്രീയപരമായ വീക്ഷണങ്ങളിൽ ഊന്നിയുള്ള പ്രവർത്തനമാണെന്നും അദ്ദേഹം പറയുന്നു.


Related Questions:

ഒരു ജനതയുടെ രാഷ്ട്രീയ മനോഭാവവും ചിന്തയും സ്വഭാവവും അവർ വച്ചു പുലർത്തുന്ന മൂല്യബോധവും വൈകാരികതയും ചേർന്ന രാഷ്ട്രീയ അവബോധത്തെ എന്തു പറയുന്നു ?
ഏത് സംഭവം മനുഷ്യാവകാശങ്ങളുടെ ആദ്യരേഖയായി കണക്കാക്കുന്നു ?
ഒരു രാജ്യത്തിൻ്റെയോ സംഘടനയുടെയോ നിയന്ത്രണം കൈവശമുള്ള ഒരു ചെറിയ കൂട്ടം ആളുകൾ ഭരിക്കുന്ന സംവിധാനം ഏതാണ് ?
താഴെ പറയുന്നവയിൽ പൗരസമൂഹത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
"തത്ത്വചിന്തയുടെ രാജാവ്" എന്നറിയപ്പെടുന്നത് ആരാണ് ?