App Logo

No.1 PSC Learning App

1M+ Downloads
അധികാരസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 68

Bസെക്ഷൻ 69

Cസെക്ഷൻ 70

Dസെക്ഷൻ 71

Answer:

A. സെക്ഷൻ 68

Read Explanation:

  • സെക്ഷൻ 68 - അധികാരസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ ലൈംഗിക ബന്ധം

  • അധികാരസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഒരു സ്ത്രീയെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയോ വശീകരിക്കുകയോ ചെയ്യുന്ന കുറ്റം -

  • 5 വർഷത്തിൽ കുറയാത്തതും 10 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും [non bailable ]


Related Questions:

രാജ്യസഭ BNS ബിൽ അംഗീകരിച്ചത് എന്ന് ?
നിയമവിരുദ്ധമായ നിർബന്ധിത തൊഴിലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ എവിടെ ?
ശരീരത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, ആക്രമിയുടെ മരണത്തിന് കാരണം ആകാൻ അനുവദിക്കുന്നില്ല എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?