App Logo

No.1 PSC Learning App

1M+ Downloads
അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്ക് ആശംസകളും സമ്മാനങ്ങളും നൽകുന്നതിനായി തപാൽ വകുപ്പ് ആരംഭിച്ച പ്രചാരണ പരിപാടി ?

Aവിദ്യ വാഹിനി

Bആചാര്യ സന്ദേശ്

Cആചാര്യ ദേവോ ഭവ

Dആശംസ പോർട്ടൽ

Answer:

C. ആചാര്യ ദേവോ ഭവ


Related Questions:

How much is a baker's dozen ?

യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?

ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ?
ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്ന വർഷം ഏതാണ് ?
ദേശീയ വിദ്യാഭ്യാസ നയം-2020 അനുസരിച്ച്, സ്കൂൾ അധ്യാപകർക്ക് നൽകുന്ന Continuous Professional Development(CPD) പ്രോഗ്രാമിനെക്കുറിച്ച് ഇനി പറയുന്നവയിൽ ഏതാണ് ശരി?