Challenger App

No.1 PSC Learning App

1M+ Downloads
അധ്യാപക പ്രസ്ഥാനം പ്രമേയമാക്കുന്ന നോവലേത് ?

Aതട്ടകം

Bഅവകാശികൾ

Cയന്ത്രം

Dമുത്തശ്ശി

Answer:

D. മുത്തശ്ശി

Read Explanation:

ചെറുകാട്

  • അദ്ധ്യാപകരുടെ യാതനകളും അധ്യാപകസംഘടനയുടെ നേട്ടങ്ങളും എല്ലാം ആവിഷ്ക്കരിക്കുന്ന നോവലാണ് ചെറുകാടിൻ്റെ മുത്തശ്ശി
  • പുരോഗമന സാഹിത്യപ്രസ്ഥാനത്തിൻ്റെ ആദ്യകാലനേതാക്കളിൽ ഒരാൾ.
  • മുത്തശ്ശി, മണ്ണിൻ്റെ മാറിൽ, ഭൂപ്രഭു, മരണപത്രം, ശനിദശ, ദേവലോകം എന്നിവ യാണ് അദ്ദേഹത്തിൻ്റെ നോവലുകൾ.
  • ചെറുകാടിൻ്റെ ആത്മകഥയായ ജീവിതപ്പാതയ്ക്ക് 1975 ലെ കേരള സാഹിത്യ അക്കാ ദമി പുരസ്കാരം ലഭിച്ചു. 1976 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും നേടി.
  • യഥാർഥ നാമം ഗോവിന്ദപ്പിഷാരടി
  • മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകൾ രചിച്ചിട്ടുണ്ട്.
  • ചെറുകാടിൻ്റെ സ്മരണാർഥം പെരിന്തൽമണ്ണയിലെ ചെറുകാട് സ്‌മാരക ട്രസ്റ്റ് നൽകുന്ന സാഹിത്യ അവാർഡാണ് ചെറുകാട് അവാർഡ്.
  • 1978 മുതലാണ് ഈ അവാർഡ് നൽകി വരുന്നത്.
  • പ്രഥമ പുരസ്ക‌ാരം നേടിയത് കെ.എസ്. നമ്പൂതിരിയാണ്.

കോവിലൻ - തട്ടകം

വിലാസിനി - അവകാശികൾ

മലയാറ്റൂർ - യന്ത്രം( 1979ൽ വയലാർ അവാർഡ് നേടിയ കൃതി


Related Questions:

വ്യാസഭാരതമാകുന്ന ഹിമഗിരിയിൽ നിന്നും കൂലംകുത്തി ഒഴുകിയ ഭാഗീരഥിയെന്ന് പ്രശംസിക്കപ്പെട്ട കാവ്യം ?
'ഒരു സ്നേഹം' എന്നുകൂടിപ്പേരുള്ള ആശാൻ്റെ കൃതി ഏത് ?
മയൂരസന്ദേശം മേഘസന്ദേശത്തിനും മീതേയാണെന്ന് സമർത്ഥിച്ചത്?
ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?
സരസ്വതി വിജയം എന്ന നോവലിൻ്റെ കർത്താവാര് ?