App Logo

No.1 PSC Learning App

1M+ Downloads
അനധികൃതമായി കുട്ടികളെ ദത്ത് എടുത്താൽ ഉള്ള ശിക്ഷ?

A7 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.

B3 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.

C10 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.

Dഇവയൊന്നുമല്ല

Answer:

B. 3 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.

Read Explanation:

വകുപ്പ് 80 പ്രകാരം 3 വർഷം വരെ കഠിന തടവ് ശിക്ഷയും 1 ലക്ഷം രൂപ പിഴയും.


Related Questions:

The Constitution of India adopted the federal system from the Act of
ലോക്പാലിൻ്റെ മുദ്രാവാക്യം ആയ ' മഗൃധ: കശ്യസ്വിദ്ധനം ' എവിടെ നിന്നും എടുത്തിട്ടുള്ളതാണ് ?
1 ലിറ്റർ ആൽക്കഹോൾ എത്ര ലിറ്റർ പ്രൂഫ് സ്പിരിറ്റിന് തുല്യമാണ് ?
I T ആക്ട് 2000 നിലവിൽ വരുമ്പോൾ അതിലെ ഭാഗങ്ങളുടെ എണ്ണം എത്ര ?
In which year was the Indian Citizenship Act passed ?