App Logo

No.1 PSC Learning App

1M+ Downloads
അനധികൃതമായി നഗരത്തിലെ നടപ്പാതകൾ കയ്യേറി വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെയും അനധികൃത പാർക്കിങ് നടത്തുന്നവർക്കെതിരെയും ആരംഭിച്ച ഓപ്പറേഷൻ ഏത് ?

Aഓപ്പറേഷൻ ബ്രേക്ക് ത്രൂ

Bഓപ്പറേഷൻ കൊക്കൂൺ

Cഓപ്പറേഷൻ ഫൂട്പാത്ത്

Dഓപ്പറേഷൻ ഒലീവിയ

Answer:

C. ഓപ്പറേഷൻ ഫൂട്പാത്ത്

Read Explanation:

• പരിശോധന നടത്തിയത് - എറണാകുളം ജില്ലാ ഭരണകൂടം


Related Questions:

കേരള സംസ്ഥാന ആരോഗ്യ ഏജൻസി 2023-24-ൽ ശ്രവണവൈകല്യം ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി നല്കുന്ന സംരംഭം ഏത് ?
കേരളത്തിലെ അയൽക്കൂട്ടം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിലുള്ള പദ്ധതി ?
KASP വിപുലീകരിക്കുക.
ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നുന്നതിനും ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി ഏത് ?