Challenger App

No.1 PSC Learning App

1M+ Downloads
അനലിറ്റിക്കൽ എൻജിൻ, ഡിഫറെൻസ് എൻജിൻ എന്നിവ കണ്ടുപിടിച്ചത് ഇവരിൽ ആരാണ് ?

Aബ്ലെയിസ് പാസ്കൽ

Bചാൾസ് ബാബേജ്

Cഗലീലിയോ ഗലീലി

Dജോൺ വോൺ ന്യൂമാൻ

Answer:

B. ചാൾസ് ബാബേജ്

Read Explanation:

  • ബ്രിട്ടീഷുകാരനായ ഒരു ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്നു ചാൾസ് ബാബേജ്.
  • ഇദ്ദേഹത്തിന് 'കമ്പ്യൂട്ടറിൻറെ പിതാവായി' കണക്കാക്കപ്പെടുന്നു.
  • 1820 കളിൽ രൂപകൽപ്പന ചെയ്ത ഡിഫറൻസ് എഞ്ചിൻ എന്ന കണക്കുകൂട്ടൽ യന്ത്രം ചാൾസ് ബാബേജിൻെറ  സംഭാവനയാണ്.
  • ഡിഫറൻസ് എഞ്ചിന്റെ പിൻഗാമിയായി 1837 ൽ ചാൾസ് ബാബേജ് രൂപകൽപ്പന ചെയ്ത ജനറൽ പർപ്പസ് കമ്പ്യൂട്ടറാണ് അനലിറ്റിക്കൽ എഞ്ചിൻ.

Related Questions:

______________ are used for solving complex application such as Global Weather Forecasting.
ഏതു തരംഗങ്ങളാണ് ബ്ലൂ ടൂത്ത് സംവിധാനത്തിൽ ഉപയോഗിക്കുന്നത് ?
Who is known as Father of Computer ?
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി IIT ബോംബയിലെ ഗവേഷകർ നിർമ്മിച്ച മൈക്രോ പ്രോസസ്സർ ഏതാണ് ?
Super computer developed by indian scientists is