Challenger App

No.1 PSC Learning App

1M+ Downloads
അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ രൂപീകൃതമായ വർഷം?

A1962

B1970

C1972

D1927

Answer:

A. 1962

Read Explanation:

അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് പിന്നിലെ മനുഷ്യസ്നേഹി-രുക്മിണി ദേവി അരുണ്ഡേൽ


Related Questions:

സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Where is the headquarters of ICRISAT situated?
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ ആദ്യമായി ഫോറസ്റ്റ് റിപ്പോർട് തയ്യാറാക്കിയ വർഷം ഏതാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐ. എസ്. ആർ. ഒ. യുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. ഐ. എസ്. ആർ. ഒ. സ്ഥാപിച്ചത് 1998-ൽ ആണ്.
  2. ഇതിൻ്റെ ആസ്ഥാനം കൽക്കത്തയിലെ അന്തരീക്ഷ ഭവൻ ആണ്.
  3. ഇതിൻ്റെ ആദ്യത്തെ ചെയർമാൻ വിക്രം സാരാഭായി ആയിരുന്നു
  4. വിക്രം സാരാഭായി സ്പേസ് സെൻ്റർ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു
    ദക്ഷിണധ്രുവത്തിലെ മൂന്നാമത്തെ ഇന്ത്യൻ ഗവേഷണകേന്ദ്രത്തിൻറ്റെ പേരെന്ത്?