App Logo

No.1 PSC Learning App

1M+ Downloads
അനിലിന് ബിന്ധുവിനേക്കാൾ ഭാരം കുറവാണ്. ബന്ധുവിനു ദയയേക്കാൾ ഭാരം കൂടുതൽ ആണ്. എന്നാൽ ദയയ്ക്ക് അനിലിനെക്കാൾ ഭാരം കൂടുതലാണ്. ചിഞ്ജുവിന് അനിലിനേക്കാൾ ഭാരം കുറവാണ് .എങ്കിൽ ഏറ്റവും ഭാരം ഉള്ളത് ആർക്ക്?

Aഅനിൽ

Bബിന്ദു

Cചിഞ്ചു

Dദയ

Answer:

B. ബിന്ദു

Read Explanation:

ബിന്ദു>ദയ>അനിൽ>ചിഞ്ചു


Related Questions:

ഒരുവരിയിൽ ആകെ 30 പേർ ഉണ്ട്. ബേബി, വരിയിൽ മുന്നിൽ നിന്ന് ആറാമൻ ആണ് എങ്കിൽ ബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമനാണ് ? ?
A, B, C, D, E, F are sitting in a row facing North. A is neighbour of B and D. E is the neighbour of Cand F. D is the neighbour of C. How many members are there between A and E?
ഒരു വരിയിലെ കുട്ടികളിൽ വാസുവിൻ്റെ സ്ഥാനം ഇടത്തു നിന്ന് പത്താമതാണ്. സാബു വലത്ത് നിന്ന് ഒൻപതാമതും . ഇവരുടെ സ്ഥാനങ്ങൾ പരസ്പരം മാറ്റിയാൽ വാസു ഇടത്തു നിന്ന് പതിനഞ്ചാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികളുണ്ട് ?
ആൺകുട്ടികളുടെ വരിയിൽ മനു ഇടത്തുനിന്ന് 6 -ാം സ്ഥാനത്തും ബിനു വലത്ത് നിന്ന് 14 -ാം സ്ഥാനത്തും ആണ്. മനു വലത്തു നിന്ന് 25 -ാം സ്ഥാനത്താണെങ്കിൽ മനുവിൻ്റെയും ബിനുവിൻ്റെയും ഇടയിൽ എത്ര ആൺകുട്ടികളുണ്ട് ?
ഒരു മീറ്റിങ്ങിലെ ആളുകൾ പരസ്പരം ഹസ്തദാനം ചെയ്തപ്പോൾ 66 ഹസ്തദാനങ്ങൾ നടന്നു എന്നാൽ മീറ്റിങ്ങിൽ പങ്കെടുത്ത ആളുകളുടെ എണ്ണം എത്ര ?