അനിശ്ചിതത്വ തത്വം ആവിഷ്കരിച്ചത്
Aമാക്സ് പ്ലാങ്ക്
Bഹെൻസൻബർഗ്
Cഐൻസ്റ്റീൻ
Dജയിംസ് ക്ലാർക്ക് മാക്സ്വെൽ
Answer:
B. ഹെൻസൻബർഗ്
Read Explanation:
അനിശ്ചിതത്വ സിദ്ധാന്തം (Uncertainty Principle)
രണ്ട് കനോണിക്കലി കോഞ്ചുഗേറ്റ് വേരിയബിളുകളെ ഒരേ സമയം കൃത്യമായി അളക്കാൻ സാധ്യമല്ല എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തം
അനിശ്ചിതത്വ സിദ്ധാന്തം
ഒരു പ്രത്യേക ട്രാൻസ്ഫോർമേഷൻ മെത്തേഡ് ഉപയോ ഗിച്ച് കൊണ്ട് പരസ്‌പരം ബന്ധപ്പെടുത്താകുന്ന രണ്ട് വേരിയബിളുകളാണ് കനോണിക്കലി കോഞ്ചു ഗേറ്റ് വേരിയബിളുകൾ.
സ്ഥാനവും ആക്കവും, ഊർജവും സമയവും എന്നിവ കനോണിക്കലി കോഞ്ചുഗേറ്റ് ജോഡികൾക്ക് ഉദാഹരണ ങ്ങളാണ്.
സ്ഥാന-ആക്ക ജോഡികളെ പരസ്‌പരം ബന്ധപ്പെടുത്താൻ ഉപയോഗിക്കുന്ന ട്രാൻസ്ഫോർമേഷൻ - ഫോറിയർ ട്രാൻസ്ഫോം (Fourier Transform)