Challenger App

No.1 PSC Learning App

1M+ Downloads
അനിഷേക ജനനം കാണപ്പെടുന്ന ജീവിവർഗം ഏത് ?

Aവവ്വാൽ

Bപക്ഷികൾ

Cമത്സ്യങ്ങൾ

Dതേനീച്ചകൾ

Answer:

D. തേനീച്ചകൾ

Read Explanation:

ബീജസങ്കലനമില്ലാതെ അണ്ഡം വികസിക്കുന്ന ഒരുതരം അലൈംഗിക പ്രത്യുൽപാദന രീതിയാണിത്


Related Questions:

Which period of menstrual cycle is called risky period of conception ?
The fusion of male and female gametes is called
Female gametes are called
ഹോമൺകുലസ് (ചെറിയ മനുഷ്യൻ) എന്ന പദം ഏത് തിയറിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Which hormone elevates twice during a menstrual cycle?