App Logo

No.1 PSC Learning App

1M+ Downloads
അനുകരിക്കേണ്ട വ്യവഹാരങ്ങൾ കുട്ടി ഓർമ്മയിൽ സൂക്ഷിച്ചു ആവർത്തിക്കുന്നു,ഇത് എന്തിൻ്റെ സവിശേഷതയാണ് ?

Aമോഡലിംഗ് / മാതൃക നൽകൽ

Bആവർത്തനം

Cതനത് ശേഷി

Dഅനുകരണം

Answer:

B. ആവർത്തനം

Read Explanation:

ആവർത്തനം  അനുകരിക്കേണ്ട വ്യവഹാരങ്ങൾ കുട്ടി ഓർമ്മയിൽ സൂക്ഷിച്ചു ആവർത്തിക്കുന്നു  ആവർത്തനത്തിലൂടെ അനുകരണം നടത്തി അത് തൻ്റെ വ്യവഹാരത്തിൻ്റെ  ഭാഗമാക്കുകയും അത് ജീവിതത്തിൽ ഒരു ശീലമാക്കുകയും ചെയ്യുന്നു  പ്രവർത്തനത്തിലൂടെ ഈ വ്യവഹാര മാതൃക മനസ്സിൽ ഉറപ്പിക്കുന്നു ,വ്യവഹാരമായി മാറുന്നു


Related Questions:

പഠന രീതികളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ശിശു കേന്ദ്രിത രീതി
  2. അധ്യാപക കേന്ദ്രിത രീതി
    വിദ്യാർത്ഥി കളുടെ ശരിയായ പാഠപുസ്തകം അവരുടെ അധ്യാപകരാണ് .ആരുടെ വാക്കുകൾ ആണിത് ?
    എജുക്കേഷൻ, ഫസ്റ്റ് പ്രിൻസിപ്പൽസ് എന്നിവ ആരുടെ കൃതികളാണ് ?
    According to Bruner, learning is most effective when:
    ഭാഷാ അധ്യാപകൻ എന്ന നിലയിൽ കവിതകളിലെ സവിശേഷ പ്രയോഗങ്ങൾ കണ്ടെത്തുന്നതിനായി ഏത് തരം ചോദ്യങ്ങൾ ചോദിക്കുന്നതാണ് ഉത്തമം ?