Challenger App

No.1 PSC Learning App

1M+ Downloads
,അനുകൂലനം,സ്വാംശീകരണം, സംസ്ഥാപനം എന്നീ ആശയങ്ങൾ ആരുമായി ബന്ധപ്പെട്ടുകിടക്കുന്നു?

Aടോൾമാൻ

Bവാട്സൺ

Cപിയാഷെ

Dസ്കിന്നർ

Answer:

C. പിയാഷെ

Read Explanation:

  •  ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നതിന് പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട്        സ്കീമകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയ അനുരൂപീകരണം
  • സ്വാംശീകരണം (assimilation), സംസ്ഥാപനം (accommodation) എന്നീ പ്രക്രിയകൾ വഴി യാണ് അനുരൂപീകരണം നടക്കുന്നത്.
  • പ്രശ്നങ്ങളെ നിലവിലുള്ള സ്കീമകൾ ഉപയോ ഗിച്ച് പരിഹരിക്കുന്നത് സ്വാംശീകരണം (assimilation)
  • വൈജ്ഞാനിക ഘടനയിലേക്ക് പുതിയ സ്കീമ കൾ കൂട്ടിച്ചേർത്തോ നിലവിലുള്ള സ്കീമ കൾക്ക് പരിവർത്തനം നടത്തിയോ പ്രശ്നങ്ങളെ പരിഹരിക്കുന്നത് സംസ്ഥാപനം/അധിനിവേശം/സന്നിവേശം (accommodation) 

Related Questions:

Which one of the following psychologist gave Gestalt Theory?
A person who recently lost a loved one continues to set the table for them as if they are still alive. This is an example of:
താഴെ പറയുന്നവരിൽ സാമൂഹ്യജ്ഞാനനിർമാതാവായി അറിയപ്പെടുന്നത് ?
The response which get satisfaction after learning them are learned
ബ്രൂണർ ആശയ രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച പഠന ഘട്ടങ്ങളിൽ പെടാത്തത് ഏത് ?