App Logo

No.1 PSC Learning App

1M+ Downloads
അനുകൂലന വികിരണത്തിലേക്ക് നയിക്കുന്നത് ഏതുതരത്തിലുള്ള പരിണാമമാണ്?

Aവിവ്രജന പരിണാമം

Bസംവ്രചന പരിണാമം

Cവ്യതിയാനം

Dഇതൊന്നുമല്ല

Answer:

A. വിവ്രജന പരിണാമം

Read Explanation:

വിവ്രജനം എന്നതിൻറെ അർത്ഥം പല ദിക്കിലേക്ക് എന്നതാണ്. അനുകൂലന വികിരണത്തിൽ ഒരു ജീവിവർഗത്തിൽ നിന്ന് വ്യത്യസ്ത ജീവിവർഗങ്ങൾ മറ്റു പ്രദേശത്തിലേക്ക് പരിണമിക്കുകയാണ് ചെയ്യുന്നത്.


Related Questions:

Study of origin of humans is known as?
പാറയുടെ പ്രതലങ്ങളിലും പാറകളിലെ വിള്ളലുകളിലും കാണപ്പെടുന്ന മാംഗനീസ് ഓക്സൈഡുകൾ
Which of the following point favor mutation theory?
നിയോഡാർവിനിസം അനുസരിച്ച്, ഒരു ജീവിയുടെ ജനിതക വസ്‌തുവായ ഡിഎൻഎയിൽ സംഭവിക്കുന്ന യാദൃച്ഛികമായ മാറ്റങ്ങളെ എന്തു പറയുന്നു?
ഒരു വലിയ ജനസംഖ്യയിൽ നിന്നുള്ള ഒരു ചെറിയ കൂട്ടം വ്യക്തികൾ ഒരു പുതിയ ജനസംഖ്യ സ്ഥാപിക്കുമ്പോൾ സംഭവിക്കുന്ന ഒരു ജനിതക പ്രതിഭാസം ഏതാണ്?