അനുദൈർഘ്യതരംഗത്തിന്റെ തരംഗദൈർഘ്യം എങ്ങനെ നിശ്ചയിക്കുന്നു?
Aതരംഗത്തിന്റെ പ്രവേഗം അളന്നാണ്
Bഅടുത്തടുത്ത രണ്ട് ശൃംഗങ്ങൾ തമ്മിലോ ഗർത്തങ്ങൾ തമ്മിലോ ഉള്ള അകലമാണ്
Cതരംഗത്തിന്റെ ആവൃത്തി അളന്നാണ്
Dഅടുത്തടുത്ത രണ്ട് ഉച്ചമർദ്ദ പ്രദേശങ്ങളോ നീചമർദ്ദപ്രദേശങ്ങളോ തമ്മിലുള്ള അകലമാണ്
