Challenger App

No.1 PSC Learning App

1M+ Downloads

അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുക :
a. ജനനം
b. മരണം
c. വിവാഹം
d. വിദ്യാഭ്യാസം

Aa d c b

Bd c b a

Ca b c d

Db c a d

Answer:

A. a d c b


Related Questions:

ഒരു നിഘണ്ടുവിലെ പോലെ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ചാൽ അവയുടെ മധ്യത്തിൽ ഏതാണ് വരുന്നത്? Donative, Donate, Donkey, Donjon, Donator

തന്നിരിക്കുന്ന പദങ്ങൾ നിഘണ്ടുവിൽ കാണപ്പെടുന്ന ക്രമത്തിൽ ക്രമീകരിക്കുക

1. Seven

2. Store

3. Strom

4. Stare

5. Sting

അക്ഷരമാല ക്രമത്തിൽ എഴുതിയാൽ മൂന്നാമത് വരുന്ന വാക്ക് ഏത് ?
താഴെ കൊടുത്തിരിക്കുന്ന വാക്കുകളെ ഇംഗ്ലീഷ് നിഘണ്ടുവിലെ പോലെ ക്രമീകരിച്ചാൽ നാലാമത് വരുന്ന വാക്ക് ഏത് ?
Fill the missing letter to complete the letter series ? a_bab_ab_abb