App Logo

No.1 PSC Learning App

1M+ Downloads
അനുവദിനീയമായതിലും കൂടുതൽ വൈദ്യുതി ഒഴുകി സർക്യൂട്ട് ഉപകരണങ്ങൾ കേടാകാതിരിക്കാൻ മുൻകരുതലായി സർക്യൂട്ടിൽ ഉൾപ്പെടുത്തുന്നവയാണ്:

Aസേഫ്റ്റി ഫ്യൂസ്

Bസ്വിച്ച്

Cചോക്ക്

Dഇതൊന്നുമല്ല

Answer:

A. സേഫ്റ്റി ഫ്യൂസ്

Read Explanation:

സേഫ്റ്റി ഫ്യൂസ്:

          വൈദ്യുതി പ്രവഹിക്കുന്ന സർകീട്ടുകളിൽ, സുരക്ഷിതത്വം ഉറപ്പു വരുത്തി, ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി, സർകീട്ടുകളിൽ ഉപയോഗിക്കുന്ന ഒരു ഉപായമാണ് സേഫ്റ്റി ഫ്യൂസ്.

സ്വിച്ച്:

         ആവശ്യമുള്ളപ്പോൾ മാത്രം, പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്വിച്ച്.


Related Questions:

വൈദ്യുത ഷോക്കേറ്റ ഒരു വ്യക്തിയെ രക്ഷിക്കുവാനായി തിരഞ്ഞെടുക്കേണ്ടതായ മാർഗ്ഗങ്ങളിൽ ഉൾപെടാത്തത് ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ വൈദുതി ഉല്പാദിപ്പിക്കുന്ന വൈദ്യുത നിലയം ?
ബൾബ് ഫ്യൂസാകുമ്പോൾ, എന്ത് സംഭവിക്കുന്നു ?
ഉയരത്തിൽ അണകെട്ടി നിർത്തിയ ജലം വളരെ താഴ്ചയിൽ സ്ഥാപിച്ചിരുന്ന ടർബൈനിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം?
രാസോർജം വൈദ്യുതോർജം ആക്കുന്ന ഒരു ഉപകരണം?