Challenger App

No.1 PSC Learning App

1M+ Downloads
അനുശീലൻ സമിതി സ്ഥാപിക്കപ്പെട്ട വർഷം ഏത് ?

A1902

B1906

C1907

D1911

Answer:

A. 1902

Read Explanation:

സാധുജന വിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കാൻ ശ്രമിച്ച തീവ്രവിപ്ലവ സംഘടനയാണ് അനുശീലൻ സമിതി


Related Questions:

'അനുശീലൻ സമിതി' എന്ന വിപ്ലവ സംഘടനയ്ക്ക് രൂപം കൊടുത്തത് ആര്?
"പീൻതിയ്യതിയിട്ട ചെക്ക്" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?
ഇന്ത്യൻ നാഷണൽ ആർമിയുടെ മുദ്രാവാക്യം എന്താണ്?
ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവം ?
1906 ഡിസംബർ 30- ന് മുസ്ലിം ലീഗ് പിറവിയെടുത്തതെവിടെ?