App Logo

No.1 PSC Learning App

1M+ Downloads
അനോഫിലസ് പെൺകൊതുകുകൾ വാഹകരായിട്ടുള്ള രോഗമേത് ?

Aമന്ത്

Bക്ഷയം

Cമലമ്പനി

Dഡെങ്കിപ്പനി

Answer:

C. മലമ്പനി

Read Explanation:

  • മലമ്പനി പകർത്തുന്നത് - അനോഫിലിസ് പെൺ കൊതുകുകൾ 
  • മലമ്പനിക്ക് കാരണം അനോഫിലിസ് കൊതുക് ആണെന്ന് കണ്ടെത്തിയത് - റൊണാൾഡ് റോസ് 
  • മലമ്പനിയുടെ അപരനാമങ്ങൾ - ബ്ലാക്ക് വാട്ടർ ഫീവർ ,ചതുപ്പ് രോഗം 
  • മലമ്പനിക്ക് നൽകുന്ന ഔഷധം - ക്വിനൈൻ 



Related Questions:

ഒരു വൈറസ് രോഗമല്ലാത്തത് ?
താഴെപ്പറയുന്നതിൽ ഏതാണ് ഒരു വൈറസ് രോഗം?
എലിപ്പനിക്ക് കാരണമായ രോഗാണു ഏത് ?
എലിപ്പനിക്ക് കാരണമായ സൂഷ്മാണു ഏതു വിഭാഗത്തിൽപ്പെടുന്നു ?

രോഗങ്ങളും രോഗകാരികളും  

  1. സിഫിലിസ്      -  A) മൈക്രോ ബാക്റ്റിരിയം ലപ്രേ  
  2. കുഷ്ടം            -    B) ലെപ്റ്റോസ്പൈറ  
  3. ടൈഫോയ്ഡ്  -    C) ട്രൈപോനിമ പല്ലേഡിയം  
  4. എലിപ്പനി       - D) സാൽമോണല്ല ടൈഫി