App Logo

No.1 PSC Learning App

1M+ Downloads
അന്തഃസംക്രമണ (Inner transition elements) മൂലകങ്ങൾ എന്ന് അറിയപ്പെടുന്നത് എന്ത് ?

As ബ്ലോക്ക്

Bf ബ്ലോക്ക്

Cp ബ്ലോക്ക്

Dd ബ്ലോക്ക്

Answer:

B. f ബ്ലോക്ക്

Read Explanation:

  • ഓരോ മൂലകത്തിലേക്കും അവസാനമായി ചേർക്കപ്പെടുന്ന ഇലക്ട്രോൺ f ഓർബിറ്റലിലാണ് നിറയുന്നത്. ഈ രണ്ട് നിര മൂലകങ്ങളെ അതുകൊണ്ട് അന്തഃസംക്രമണ (Inner transition elements) (f ബ്ലോക്ക് മൂലകങ്ങൾ) എന്ന് വിളിക്കുന്നു.


Related Questions:

രാസപ്രവർത്തനസമയത്ത് സ്വീകരിക്കപ്പെടുകയോ സ്വതന്ത്രമാക്കപ്പെടുകയോ ചെയ്യാത്ത ഒരു ഊർജരൂപം:
BrF 3 ൽ , ഭൂമധ്യരേഖാ സ്ഥാനങ്ങളിൽ ഒറ്റ ജോഡികൾ കാണപ്പെടുന്നു. കാരണം കണ്ടെത്തുക ?
താഴെ പറയുന്ന ഏത് തന്മാത്രകൾക്കാണ് 120 ബോണ്ട് ആംഗിൾ ഉള്ളത്?
ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ഗാഢത കുറയുമ്പോൾ രാസപ്രവർത്തനനിരക്കിന് എന്ത് സംഭവിക്കും ?
ഒരു രാസപ്രവർത്തനത്തിന്റെ ഉത്തേജന ഊർജ്ജം 100KJ/mol.കൂടാതെ അറീനിയസ് ഘടകം 10.അങ്ങനെയെആയാൽ താപനില 300k .ആകുമ്പോഴുള്ള രാസപ്രവർത്തന നിരക് കണ്ടെത്തുക