Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷതാപം അളക്കുന്ന ഉപകരണം :

Aബാരോമീറ്റർ

Bതെർമോമീറ്റർ

Cഅനിമോമീറ്റർ

Dവിൻഡ് വെയിൻ

Answer:

B. തെർമോമീറ്റർ

Read Explanation:

  • അന്തരീക്ഷതാപം / ഊഷ്മാവ് അളക്കുന്ന ഉപകരണം :  തെർമോമീറ്റർ
  • അന്തരീക്ഷമർദ്ധം അളക്കുന്ന ഉപകരണം : ബാരോമീറ്റർ
  • കാറ്റിൻറെ ശക്തിയും വേഗതയും അളക്കുന്ന ഉപകരണം : അനിമോമീറ്റർ
  • കാറ്റിൻറെ ഗതി അറിയാൻ ഉപയോഗിക്കുന്ന ഉപകരണം : വിൻഡ് വെയിൻ

Related Questions:

പ്രകാശത്തിന് ഒരു വൈദ്യുതകാന്തിക തരംഗ സ്വഭാവമുണ്ടെന്ന് (Electromagnetic Wave Nature) തെളിയിച്ചത് ആരാണ്?
100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ ഒരു മീറ്റർ ദൂരം ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ് എത്ര ?
താഴെ പറയുന്നവയിൽ ഏത് ലോജിക് ഗേറ്റിനാണ് അതിന്റെ ഒരു ഇൻപുട്ടിൽ 'LOW' ലഭിക്കുമ്പോൾ ഔട്ട്പുട്ട് എപ്പോഴും 'LOW' ആയി തുടരുന്നത്, മറ്റ് ഇൻപുട്ട് എന്തുതന്നെയായാലും?
The source of electric energy in an artificial satellite:
ചാലകത്തിൽ ഉള്ളളവിലുടനീളം മുഴുവനും സ്ഥിത വൈദ്യുത പൊട്ടൻഷ്യൽ (Electrostatic potential) സ്ഥിരമായിരിക്കുന്നതിനു കാരണം താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?