അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പ് അറിയപ്പെടുന്നത് ?Aഹോമോസ്ഫിയർBകാർമൻ രേഖCഹെറ്ററോസ്ഫിയർDടർബോപാസ്Answer: B. കാർമൻ രേഖ Read Explanation: കാർമൻ രേഖ - അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പ് ഹോമോസ്ഫിയർ - ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ മേഖല ഹെറ്ററോസ്ഫിയർ - ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 100 കിലോമീറ്ററിൽ കൂടുതൽ ഉയരത്തിലുള്ള അന്തരീക്ഷ മേഖല ടർബോപാസ് - ഹോമോസ്ഫിയറിനും ഹെറ്ററോസ്ഫിയറിനും ഇടയ്ക്കുള്ള ഭാഗം Read more in App