App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് വർധിക്കുന്നത് മൂലം അന്തരീക്ഷ താപനില ഉയരുന്ന പ്രതിഭാസം എന്താണ് ?

Aഗ്രീൻ ഹൗസ് എഫക്റ്റ്

Bഓസോൺ ശോഷണം

Cയൂട്രോഫിക്കേഷൻ

Dഗ്രീൻ സ്ക്രീൻ എഫക്റ്റ്

Answer:

A. ഗ്രീൻ ഹൗസ് എഫക്റ്റ്

Read Explanation:

  • ഭൂമി തണുത്തുറഞ്ഞു പോകാതെ സഹായിക്കുന്നത് ഹരിത ഗൃഹപ്രഭാവമാണ് .

  • എന്നാൽ മനുഷ്യന്റെ തെറ്റായ പ്രവർത്തനം മൂലം അന്തരീക്ഷതാപനില അതിഭീകരമായ നിലയിലാണിപ്പോൾ.


Related Questions:

കാർബൺ ആറ്റങ്ങൾക്ക് പരസ്പരം കൂടിച്ചേർന്ന് ചങ്ങലകൾ സൃഷ്ടിക്കാനുള്ള കഴിവാണ്
കാർബണിൻ്റെ സംയോജകത എത്ര ആണ് ?
കാർബണിൻ്റെ ക്രിസ്റ്റലിയ രൂപാന്തരം ഏത് ?
കാർബണിൻ്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരമേത് ?
കാർബണിന്റെ അറ്റോമിക നമ്പർ എത്ര ?