Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷവായുവിലെധൂളികളും പുകയും സമുദ്ര ജലത്തിൽ നിന്നും ഉയരുന്ന ഉപ്പ് കണികകളും ജലബാഷ്പത്തെ ആഗിരണം ചെയ്യുകയും ഇതിനുചുറ്റും ഘനീഭവിക്കൽ നടക്കുകയും ചെയ്യുന്നു. ഘനീഭവിക്കലിന് കാരണമാകുന്ന ഇത്തരം വളരെ ചെറിയ പദാർത്ഥങ്ങളെ ..... എന്ന് വിളിക്കുന്നു.

Aഅതിസൂക്ഷ്മ ഘനീകരണ മർമ്മങ്ങൾ

Bഘനീകരണ തുള്ളികൾ

Cഘനീകരണ ബാഷ്പങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. അതിസൂക്ഷ്മ ഘനീകരണ മർമ്മങ്ങൾ


Related Questions:

പ്രത്യേക ആകൃതിയൊന്നും ഇല്ലാതെ കാണുന്ന ജലകണികകളുടെ കൂംബാരമാണ് ..... മേഘങ്ങൾ.
ഘനീഭവിക്കൽ സംഭവിക്കുന്നത് :
ബാഷ്പീകരണത്തിന്റ പ്രധാന കാരണം:
ഭൂമുഖത്തിനടുത്തായി ഖരാങ്കത്തിൽ താഴെ ഊഷ്മാവ് ഉള്ള ഒരു വായുപാളിയുടെ മുകളിലായി, ഖരാങ്കത്തിന് മുകളിൽ ഊഷ്മാവുള്ള മറ്റൊരു പാളി വായു വന്നു ചേരുമ്പോൾ ഉണ്ടാകുന്ന വർഷണമാണ് .....
ഒരു നിശ്ചിത ഊഷ്മാവിൽ ഉള്ള വായുവിന് പരമാവധി ഈർപ്പം ഉൾകൊള്ളാനുള്ള കഴിവുമായി താരതമ്യം ചെയ്യുമ്പോൾ എത്ര ശതമാനം ഈർപ്പം നിലവിലുണ്ട് എന്നതാണ് .....