Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷവായുവിൽ നൈട്രജനും ഓക്സിജനും കഴിഞ്ഞ് ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകമേത്?

Aഹൈഡ്രജൻ

Bആർഗൺ

Cഹീലിയം

Dനിയോൺ

Answer:

B. ആർഗൺ

Read Explanation:

ആർഗൺ

  • ആർഗൺ ഒരു 18 -ാം ഗ്രൂപ്പ് മൂലകമാണ് (അലസവാതകം )
  • ആർഗൺ കണ്ടുപിടിച്ചത് - ലോർഡ് റെയ്ലി , വില്യം റാംസേ
  • അറ്റോമിക നമ്പർ - 18
  • വായുവിൽ അടങ്ങിയ ഒരു അപൂർവ്വ വാതകമാണ് ആർഗൺ
  • അന്തരീക്ഷവായുവിൽ നൈട്രജനും ഓക്സിജനും കഴിഞ്ഞ് ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം
  • അന്തരീക്ഷത്തിലെ ആർഗണിന്റെ അളവ് - 0.94 %
  • വൈദ്യുത ബൾബുകളിൽ നിറയ്ക്കുന്ന വാതകം
  • വായുസംവേദിയായ വസ്തുക്കളെ പരീക്ഷണശാലയിൽ കൈകാര്യം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വാതകം

Related Questions:

ആദ്യത്തെ ആന്തരിക സംക്രമണ ശ്രേണിയിൽ എത്ര മൂലകങ്ങളുണ്ട് ?
ഏത് സംയുക്തത്തെ ചൂടാക്കിയാണ് ജോസഫ് പ്രീസ്റ്റിലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത് ?
ഏത് മൂലകത്തിൻ്റെ പ്രതീകമാണ് K എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നത്?
ഹൈഡ്രജന്റെ റേഡിയോ ആക്ടീവായ ഐസോട്ടോപ്പ് ഏത്?
Of the following which one is not an Allotrope of Carbon?