App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷ വായുവിലെ നൈട്രജൻ വാതകത്തിന്റെ അളവ് എത്ര?

A72%

B74%

C76%

D78%

Answer:

D. 78%

Read Explanation:

  • അന്തരീക്ഷ വായുവിലെ നൈട്രജൻ വാതകത്തിന്റെ അളവ് = 78% 
  • അന്തരീക്ഷ വായുവിലെ ഓക്സിജൻ  വാതകത്തിന്റെ അളവ് = 21%
  •  അന്തരീക്ഷ വായുവിലെ കാർബൺഡയോക്സൈഡ്     വാതകത്തിന്റെ അളവ് = 0.03%

Related Questions:

അംമ്ല മഴയ്ക്ക് കാരണമാകുന്ന വാതകം?
Watergas = -------------- + Hydrogen
The major gases in atmosphere are :
ചതുപ്പ് വാതകം ഏത്?
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകമാണ്