App Logo

No.1 PSC Learning App

1M+ Downloads
അന്ത:സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത് ആവർത്തനപ്പട്ടികയിൽ ഏത് ബ്ലോക്കിലുള്ള മൂലകങ്ങളാണ്.

As ബ്ലോക്ക്

Bp ബ്ലോക്ക്

Cd ബ്ലോക്ക്

Df ബ്ലോക്ക്

Answer:

D. f ബ്ലോക്ക്

Read Explanation:

അന്തഃസംക്രമണ മൂലകങ്ങള്‍

  • ദീര്‍ഘരൂപ ആവര്‍ത്തനപ്പട്ടികയിലെ ബ്ലോക്കുകള്‍  - s, p, d, f
  •  F ബ്ലോക്ക്‌ മൂലകങ്ങളുടെ മറ്റൊരു പേര് - അന്തഃസംക്രമണ മൂലകങ്ങള്‍
  • ലന്‍ഥനോണുകള്‍ക്കും ആക്ടിനോണുകള്‍ക്കും കൂടിയുള്ള പൊതുവായ പേര് - അന്ത:സംക്രമണ മൂലകങ്ങള്‍
  • അന്ത:സംക്രമണ മൂലകങ്ങളുടെ എണ്ണം - 28
  • അന്തഃസംക്രമണ മൂലകങ്ങളിലെ താഴെയുള്ള നിരയിലെ മുലകങ്ങളാണ്‌ - ആക്ടിനോണുകള്‍

Related Questions:

lonisation energy is lowest for:
താഴെ തന്നിരിക്കുന്നവയിൽ ഡയഗണൽ ബന്ധന ത്തിനു ഉദാഹരണം കണ്ടെത്തുക
പൊട്ടാസ്യം ഡൈക്രോമേറ്റ് ന്റെ നിറം എന്ത് ?
ആവർത്തനപട്ടികയിലെ ആവർത്തനഫലനത്തിനു കാരണം താഴെ തന്നിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക
മെൻഡലിയേവ് പിരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് ?