അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണപതാക ആദ്യമായി ഉയർത്തിയത് :
Aസിസ്റ്റർ നിവേദിത
Bമാഡം ഭിക്കാജി കാമ
Cആനി ബസന്റ്
Dസരോജിനി നായിഡു
Answer:
B. മാഡം ഭിക്കാജി കാമ
Read Explanation:
The 'Saptarishi Flag' was designed by Madam Cama. The flag was first hoisted in Paris and then on August 22, 1907 in Stuttgart at the International Socialist Congress.