App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് ഏത് ?

Aജമ്മു & കശ്മീർ

Bപശ്ചിമ ബംഗാൾ

Cഅരുണാചൽ പ്രദേശ്

Dപഞ്ചാബ്

Answer:

B. പശ്ചിമ ബംഗാൾ

Read Explanation:

  • അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് പശ്ചിമബംഗാൾ ആണ്

  • ഇത് ബംഗ്ലാദേശുമായി ഏകദേശം 2,217 കി.മീ (1,378 മൈൽ) നീളമുള്ള അതിർത്തി പങ്കിടുന്നു.

  • ബംഗ്ലാദേശിന് പുറമെ, നേപ്പാളുമായും ഭൂട്ടാനുമായും പശ്ചിമബംഗാൾ അതിർത്തി പങ്കിടുന്നുണ്ട്.


Related Questions:

ഏറ്റവുമധികം കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം :
2024 ഒക്ടോബറിൽ ഡ്രോൺ ഉപയോഗിച്ച് കത്തുകളും പാഴ്സലുകളും കൊണ്ടുപോകുന്ന സംവിധാനം കേന്ദ്ര തപാൽ വകുപ്പ് ഏത് സംസ്ഥാനത്താണ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
തെലുങ്ക് സംസ്ഥാനത്തിനായി നിരാഹാരമനുഷ്ഠിച്ചു ജീവത്യാഗം ചെയ്ത വ്യക്തി ആരാണ് ?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീട് നിർമ്മിക്കുന്നതിന് സഹായം നൽകുന്ന "അന്ത്യോദയ ഗൃഹ യോജന" പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ?