Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനം?

Aവിയന്ന

Bവാഷിംഗ്‌ടൺ

Cന്യൂ ഡൽഹി

Dബ്രസൽസ്

Answer:

A. വിയന്ന

Read Explanation:

ആണവോർജ്ജത്തിന്റെ ഗവേഷണം, പ്രയോഗം എന്നിവയെ നിയന്ത്രിക്കുക, ആണവോർജജം സമധാനപരമായ ആവശ്യങ്ങളിലേക്കു വഴിതിരിച്ചുവിടുക, ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ഒരു രാജ്യാന്തരസംഘടയാണ് അന്താരാഷ്ട്ര ആണവോർജ്ജസമിതി. ഇതിന്റെ ആസ്‌ഥാനം ഓസ്ട്രിയയിലെ വിയന്നയിലാണ് സ്ഥിതി ചെയ്യുന്നത്‌.


Related Questions:

The head quarters of the International Labour Organization is at
കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എൻ. സംഘടന ?
Which was the Head Quarters of European Space Agency?
ലോക ആരോഗ്യ സംഘടന "International Year of Nurses and Midwife" വർഷമായി ആചരിക്കുന്ന വർഷം ?
ആംനെസ്റ്റി ഇൻറർനാഷണലിന്റെ ആസ്ഥാനം എവിടെയാണ് ?