Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ഏതു വർഷം ?

A2017

B2018

C2019

D2020

Answer:

C. 2019

Read Explanation:

  • ആവർത്തന പട്ടിക കണ്ടുപിടിച്ചത് ദിമിത്രി മെൻഡലീവ്  1869  ഇൽ ആണ്.  ഇതിന്റെ 150 വാർഷികം ആയ 2019 അന്തരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത്.

Related Questions:

Which is the ore of aluminium?
താഴെ നൽകിയിരിക്കുന്നതിൽ 'ഒക്റ്ററ്റ് നിയമം' പാലിക്കാത്ത സംയുക്തം ഏത് ?
Misstatement about diabetics
"നിയോപ്രിൻ പോളിമറിന്റെ മോണോമർ ആണ് :
ചില പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകരൂപത്തിലാകുന്നു ഈ പ്രതിഭാസമാണ് ?