Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ് ?

Aശുഭ്മാൻ ഗിൽ

Bആദം സാംപ

Cകോറി ആൻഡേഴ്സൺ

Dഇഷാൻ കിഷൻ

Answer:

A. ശുഭ്മാൻ ഗിൽ

Read Explanation:

  • സൗത്താഫ്രിക്കെതിരെ സച്ചിൻ ടെണ്ടുൽക്കറാണ് ആദ്യമായി ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി(200) റൺസ് നേടുന്നത്
  • 264 റൺസ് നേടിയ രോഹിത് ശർമയാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ 
  • 237 റൺസ് നേടിയ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ 219 റൺസുമായി സേവാഗ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.
  • ന്യൂസിലാൻഡിനെതിരെ 208 റൺസാണ് ഗിൽ നേടിയത്

Related Questions:

WTA യുടെ ആദ്യ 30 റാങ്കുകൾക്കുള്ളിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ ടെന്നീസ് താരം ?
ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗ അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ട കായികതാരമാണ്?
രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ താരം ആര്?
കലണ്ടർ വർഷം 1000 റൺസ് തികച്ച ആദ്യ വനിതാ താരം, വനിതാ എകദിനത്തിൽ വേഗത്തിൽ 5000 റൺസ്, 5000 തികച്ച പ്രായംകുറഞ്ഞ താരം എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയത്?