Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റിയുടെ ആദ്യത്തെ വനിതാ അധ്യക്ഷ ?

Aകിർസ്റ്റി കവെൻട്രി

Bസരി എസ്സയ

Cഎമ്മ ടെർഹോ

Dപെട്ര സോർലിംഗ്

Answer:

A. കിർസ്റ്റി കവെൻട്രി

Read Explanation:

• സിംബാവെയുടെ ദേശീയ നീന്തൽ താരമാണ് കിർസ്റ്റി കവെൻട്രി • 2004 ഏതൻസ്, 2008 ബെയ്‌ജിങ്‌ ഒളിമ്പിക്‌സുകളിൽ സ്വർണ്ണം നേടിയ താരം • അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കിർസ്റ്റി കവെൻട്രിയാണ്


Related Questions:

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 2023ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം ?
2004 ഏതൻസ്‌ ഒളിമ്പിക്സിൽ ഡബിൾട്രാപ് ഷൂട്ടിംങ്ങിലെ വെള്ളി മെഡൽ ജേതാവ്?
ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മെഡൽ ജേതാവ് ആരാണ് ?
തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?
2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കു കിട്ടിയ മെഡലുകളുടെ എണ്ണം എത്ര?