App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - പ്ലെയർ" വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ ടെന്നീസ് താരം ആര് ?

Aമഹേഷ് ഭൂപതി

Bരോഹൻ ബൊപ്പണ്ണ

Cലിയാൻഡർ പേസ്

Dയുകി ഭാംപ്രി

Answer:

C. ലിയാൻഡർ പേസ്

Read Explanation:

അന്താരാഷ്ട ടെന്നീസ് ഹാൾ ഓഫ് ഫെയിം കോൺട്രിബ്യുട്ടർ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ താരം - വിജയ് അമൃത്‌രാജ്


Related Questions:

പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന കായിക താരം ആര്?
ഏഷ്യൻ ഹോക്കി ഫെഡറേഷൻ അത്ലറ്റിക്സ് അംബാസിഡറായി നിയമിച്ച ഇന്ത്യൻ വനിത ഹോക്കി താരം ആരാണ് ?
ഇന്ത്യയുടെ 80 -ാ മത് ചെസ്സ്‌ ഗ്രാൻഡ്മാസ്റ്റർ ആരാണ് ?
ഐ-ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
100 അന്താരഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ വനിതാ ഫുട്‍ബോളർ ?