App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ പുരുഷതാരം ആര് ?

Aമഹേഷ് ഭൂപതി

Bരോഹൻ ബൊപ്പണ്ണ

Cരോഹൻ ഗജ്ജാർ

Dലിയാൻഡർ പേസ്

Answer:

D. ലിയാൻഡർ പേസ്

Read Explanation:

• ടെന്നീസ് ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി 18 ഗ്രാൻഡ്സ്ലാം കിരീടം നേടിയ താരമാണ് ലിയാൻഡർ പേസ് • ഇൻറർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ വനിതാ താരം - ലി നാ (ചൈന - 2019ൽ)


Related Questions:

ക്രിക്കറ്റ് ടെസ്റ്റിൽ 51 സെഞ്ചുറികൾ സ്വന്തമാക്കിയ ഏക താരം ?
ജൂനിയര്‍ യു എസ് ഓപ്പണ്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം ?
2025 ൽ നടക്കുന്ന IPL ക്രിക്കറ്റ് ടൂർണമെൻറിൻ്റെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിൻ്റെ പുതിയ ക്യാപ്റ്റൻ ?
ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റു വീഴ്ത്തിയ ബൗളർ ആരാണ് ?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?