Challenger App

No.1 PSC Learning App

1M+ Downloads
" അന്താരാഷ്ട്ര പീരിയോഡിക് ടേബിൾ വർഷം " ആയി UN ആചരിച്ച വർഷം ഏതാണ് ?

A2020

B2018

C2019

D2000

Answer:

C. 2019

Read Explanation:

  • " അന്താരാഷ്ട്ര  പീരിയോഡിക് ടേബിൾ  വർഷം " ആയി UN ആചരിച്ച വർഷം  - 2019 
  • അന്താരാഷ്ട്ര സസ്യാരോഗ്യ വർഷം - 2020 

Related Questions:

ദ്രാവകങ്ങളിലും വാതകങ്ങളിലും തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം താപം പ്രഷണം ചെയ്യപ്പെടുന്ന രീതി ഏത് പേരിൽ അറിയപ്പെടുന്നു ?
SI unit of heat is
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെ?
യൂണിറ്റ് സമയത്ത് ചെയ്ത പ്രവൃത്തിയാണ് ?
ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജം :