App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര യോഗദിനമേത് ?

Aജൂൺ 20

Bജൂൺ 21

Cജൂൺ 22

Dജൂൺ 23

Answer:

B. ജൂൺ 21

Read Explanation:

യോഗ

  • ലോക യോഗാദിനം എന്നാണ് - ജൂൺ 21
  • ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചത് - 2015 ജൂൺ 21നായിരുന്നു
  • യോഗ ഉത്ഭവിച്ചത് ഏത് രാജ്യത്താണ് - ഇന്ത്യ
  • 2014- ൽ ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിൽ യോഗദിനം ആചരിക്കാനുള്ള ആശയം മുന്നോട്ടുവച്ച ഇന്ത്യൻ പ്രധാനമന്ത്രി - നരേന്ദ്രമോദി
  • “നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് യോഗ” ആരുടെ വാക്കുകൾ - പ്രധാനമന്ത്രി നരേന്ദ്രമോദി
  • ജൂൺ 21 യോഗാ ദിനമായി തിരഞ്ഞെടുത്തത് എന്തുകൊണ്ട് - ഏറ്റവും ദൈർഘ്യമേറിയ ദിവസമാണത്
  • യോഗാസനങ്ങൾ അടിസ്ഥാനപരമായി എത്രയാണ് ഉള്ളത് - 84
  • യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത് - പതഞ്ജലി മഹർഷി
  • യോഗയുടെ അടിസ്ഥാന ഗ്രന്ഥമായി കരുതുന്ന ഗ്രന്ഥമേത് - പതഞ്ജലി മഹർഷിയുടെ യോഗ സൂത്രം
  • ഇന്ത്യയിൽ ആരാണ് യോഗ ആരംഭിച്ചത് - സ്വാമി വിവേകാനന്ദൻ
  • ആധുനിക യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത് - തിരുമലൈ കൃഷ്ണമാചാര്യ
  • ആദ്യത്തെ നാലു യോഗ സൂത്രങ്ങൾ - സമാധി, സാധന, വിഭൂതി, കൈവല്യ
  • യോഗയുടെ ഏറ്റവും ജനപ്രിയമായ തരം - ഹതയോഗ
  • എത്ര യുഎൻ അംഗരാജ്യങ്ങൾ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു - ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ 177 രാജ്യങ്ങൾ
  • യോഗയുടെ ലക്ഷ്യം - മോക്ഷപ്രാപ്തി

Related Questions:

ലോക അഴിമതി വിരുദ്ധ ദിനം ?
2021-ലെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം എന്താണ് ?
ലോകാ സുനാമി ബോധവൽക്കരണ ദിനമായി ആചരിക്കുന്നത് എന്ന് ?
ലോക കാഴ്ച ദിനം എന്നാണ് ?
അന്താരാഷ്ട്ര കടുവാ ദിനം ?