Challenger App

No.1 PSC Learning App

1M+ Downloads

അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനവും  

  1. UN വുമൺ - ന്യൂയോർക്ക്  
  2. ആഗോള തപാൽ യൂണിയൻ - ബേൺ  
  3. സാർക്ക് - കാഠ്മണ്ഡു 
  4. അന്താരാഷ്ട്ര മാരിടൈം സംഘടന - ലണ്ടൻ 

ശരിയായ ജോഡി ഏതൊക്കെയാണ് ?  

A1 , 3 , 4

B2 , 3 , 4

Cഇവയെല്ലാം ശരി

Dഇതൊന്നും ശരിയല്ല

Answer:

C. ഇവയെല്ലാം ശരി

Read Explanation:

അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനവും 🔹 UN വുമൺ - ന്യൂയോർക്ക് 🔹 ആഗോള തപാൽ യൂണിയൻ - ബേൺ 🔹 സാർക്ക് - കാഠ്മണ്ഡു 🔹 അന്താരാഷ്ട്ര മാരിടൈം സംഘടന -ലണ്ടൻ


Related Questions:

UNDP ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ആസ്ഥാനം ?
അന്താരാഷ്ട്ര തപാൽ സംഘടനയുടെ ഔദ്യോഗിക ഭാഷ ഏതാണ് ?
അന്താരാഷ്‌ട്ര നാണയ നിധി (IMF) നിലവിൽ വന്ന വർഷം ഏത് ?
ചേരിചേരാ പ്രസ്ഥാനത്തിൻ്റെ നിലവിലെ ചെയർമാൻ ആരാണ് ?
Where is the headquarters of the ADB?