അന്താരാഷ്ട്ര സഹകരണ ദിനം ആചരിക്കുന്നത് ?Aജൂലൈ മാസത്തിലെ ആദ്യ ശനിBജൂലൈ മാസത്തിലെ രണ്ടാം ശനിCജൂൺ മാസത്തിലെ അവസാന ശനിDജൂൺ മാസത്തിലെ ആദ്യ ശനിAnswer: A. ജൂലൈ മാസത്തിലെ ആദ്യ ശനി Read Explanation: • 2024 ൽ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചത് - ജൂലൈ 6 • ദിനാചരണം നടത്തുന്നത് - ഇൻറ്റർനാഷണൽ കോഓപ്പറേറ്റിവ് അലയൻസ് • ആദ്യമായി ആചരിച്ച വർഷം - 1995Read more in App