App Logo

No.1 PSC Learning App

1M+ Downloads
"അന്തിമേഘങ്ങളിലെ വർണ്ണഭേദങ്ങൾ" എന്ന പുസ്തകം എഴുതിയത് ആര് ?

Aഡെന്നീസ് തോമസ് വട്ടക്കുന്നേൽ

Bഎം കെ സാനു

Cബാലചന്ദ്രൻ ചുള്ളിക്കാട്

Dടി പദ്മനാഭൻ

Answer:

B. എം കെ സാനു

Read Explanation:

• എം കെ സാനുവിൻ്റെ പ്രധാന കൃതികൾ - ജീവിതസാനുവിൽ, സാഹിത്യദർശനം, ദുരന്തനാടകം അജയ്യതയുടെ അമരസംഗീതം, എഴുത്തിൻ്റെ നാനാർത്ഥങ്ങൾ • എം കെ സാനുവിൻ്റെ ആത്മകഥ - കർമ്മഗതി


Related Questions:

1857 ലെ ശിപായി ലഹള പശ്ചാത്തലമാക്കി മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച നോവൽ ഏത് ?
' കണ്ണശ്ശരാമായണം ' എഴുതിയത് ആരാണ് ?
സഞ്ചാര അനുഭവങ്ങളെ മുൻനിർത്തി എസ് കെ പൊറ്റക്കാട് രചിച്ച കവിതാസമാഹാരം ?
വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച ഖണ്ഡകാവ്യം ഏത്?
"വല്ലായ്‌മ ദേവകൾപെടുത്തൂവതും ക്ഷമിപ്പൊന്നല്ലായിരുന്നു ഹഹ ,ഭാരതപൂർവ രക്തം" എന്നത് വള്ളത്തോളിന്റെ ഏത് കൃതിയിലെ വരികളാണ് ?