App Logo

No.1 PSC Learning App

1M+ Downloads
അന്തർദേശീയ സഹകരണസഖ്യവും യൂറോപ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിൽ വേൾഡ് കോ - ഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ടിൽ ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയ ബാങ്ക് ഏതാണ് ?

Aഅഭ്യുദയ ബാങ്ക്

Bകോസ്മോസ് ബാങ്ക്

Cസരസ്വത് കോ - ഓപ്പറേറ്റീവ് ബാങ്ക്

Dകേരള ബാങ്ക്

Answer:

D. കേരള ബാങ്ക്


Related Questions:

വിദേശത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?
ബാങ്ക്സ് ബോർഡ് ബ്യൂറോ (BBB) സ്ഥാപിതമായ വർഷം ?

ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

i. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാങ്കുകളെയാണ് ഇന്ത്യയിലെ ഷെഡ്യൂൾഡ് ബാങ്കുകൾ സൂചിപ്പിക്കുന്നത്.

ii. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് പദവിയുണ്ട്.

iii. 2021ൽ PayTM പേയ്മെന്റ് ബാങ്കിന്‌ RBI ‘ഷെഡ്യൂൾഡ്’ പദവി നൽകി.

iv. സെൻട്രൽ ബാങ്കിന് ആനുകാലിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്.

ഏറ്റവും മികച്ച സാങ്കേതിക നൈപുണ്യം , ഫിൻടെക്ക് കമ്പനികളുടമായുള്ള സഹകരണം എന്നീ വിഭാഗങ്ങളിൽ IBA പുരസ്കാരം നേടിയ പ്രാദേശിക ഗ്രാമീണ ബാങ്ക് ഏതാണ് ?
Find out the special types of customers of a bank.