അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ആണ്?Aഅമിലേസ്Bടിപ്സിൻCലിപേസ്Dലാക്ടോസ്Answer: A. അമിലേസ് Read Explanation: അന്നജം ധാന്യകത്തിന്റെ ഒരു രൂപമാണ്. അന്നജത്തിലെ പ്രധാന ഘടകം ഗ്ലൂക്കോസ് ആണ്.Read more in App