Challenger App

No.1 PSC Learning App

1M+ Downloads

അന്യായമായ തടസ്സപ്പെടുത്തലിനുള്ള ശിക്ഷ താഴെപ്പറയുന്നതിൽ ഏതാണ് ?

  1. ഒരുമാസം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
  2. ഒരു വർഷം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
  3. ഒരുമാസം വരെയാകുന്ന തടവ് ശിക്ഷയോ , 15000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
  4. രണ്ട് മാസം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ

    Aഒന്നും രണ്ടും

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Dഒന്ന് മാത്രം

    Answer:

    D. ഒന്ന് മാത്രം

    Read Explanation:

    സെക്ഷൻ 126 (2) - അന്യായമായ തടസ്സപ്പെടുത്തലിനുള്ള ശിക്ഷ [punishment for wrongful restraint ]

    • ഒരുമാസം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ


    Related Questions:

    ഭാരതീയ ന്യായസംഹിത (BNS) നിലവിൽ വന്ന വർഷം?
    വേശ്യാവർത്തിക്കു മറ്റും വേണ്ടി കുട്ടിയെ വിൽക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    അന്യായമായി തടഞ്ഞുവെക്കലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭാരതീയ ന്യായ സംഹിത ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് എന്ന് ?
    ആസിഡ് മുതലായവ ഉപയോഗിച്ചുകൊണ്ട് സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?