App Logo

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്കയിലെ ഉയർന്ന കൊടുമുടി ഏത് ?

Aകോക്കസസ്

Bവിൻസൺ മാസിഫ്

Cനെവാഡോ

Dബ്ലൂറിഡ്‌ജ്‌

Answer:

B. വിൻസൺ മാസിഫ്


Related Questions:

ജർമൻ ഭരണാധികാരികൾക്കെതിരെ 'മാജി മാജി' ലഹള നടന്ന ആഫ്രിക്കൻ രാജ്യം ?
റഷ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഏത് ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്നു?
ഭൂമിയുടെ ചെറുപതിപ്പ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?
ഏറ്റവും കൂടുതൽ മരുഭൂമികളുള്ള ഭൂഖണ്ഡം ഏത് ?
ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം ഏതാണ് ?