Challenger App

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ ഇന്ത്യക്കാരനാര് ?

Aലഫ്. കേണൽ രാകേഷ് ശർമ

Bലഫ്. രൺബീർ സിംഗ്

Cലഫ്. അസ്ഥാന

Dലഫ്. റാം ചരൺ

Answer:

D. ലഫ്. റാം ചരൺ

Read Explanation:

ഇന്ത്യൻ നേവിയിലെ mateorologist (അന്തരീക്ഷ പ്രക്രിയകളുടെ ഭൗതികവും ഗതീയവുമായ ഗുണവിശേഷങ്ങളെക്കുറിച്ചു പഠനം നടത്തുന്ന വിദഗ്‌ദ്ധൻ) ആയി പ്രവർത്തിച്ചിരുന്ന ലഫ്.റാം ചരൺ 1960 -ൽ നടന്ന ഓസ്‌ട്രേലിയൻ പോളാർ സാഹസികയാത്രയിലാണ് അന്റാർട്ടിക്കയിൽ എത്തിയത്.


Related Questions:

മേഘങ്ങളെക്കുറിച്ചുള്ള പഠനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല സ്ഥാപിച്ചത് എവിടെ ?
ഇന്ത്യയിൽ ആദ്യമായി വളർത്തുമൃഗങ്ങളുടെ വിൽപ്പനക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്ന സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ പോഡ് ടാക്‌സി സർവീസ് ആരംഭിക്കുന്ന നഗരം ഏത് ?
e -payment സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോടതി ?
രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത?