App Logo

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്കയിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ സ്ഥാപിച്ച മൂന്നാമത്ത ഗവേഷണകേന്ദ്രത്തിന്റെ പേര് :

Aദക്ഷിൺ ഗംഗോത്രി

Bമൈത്രി

Cഅനഘ

Dഭാരതി

Answer:

D. ഭാരതി

Read Explanation:

  • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യത്തെ ഗവേഷണ കേന്ദ്രം - ദക്ഷിണഗംഗോത്രി(1983)
  • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച രണ്ടാമത്തെ ഗവേഷണ കേന്ദ്രം - മൈത്രി ( 1989 )
  • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച മൂന്നാമത്തെ ഗവേഷണ കേന്ദ്രം - ഭാരതി (2012 )

Related Questions:

നീതി ആയോഗിൻ്റെ ദേശീയ നൂതന ആശയ സൂചികയിൽ രണ്ടാം സ്ഥാനത്ത് ഏതു സംസ്ഥാനമാണ് ?
ആഹാരത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താനാണ് അയഡിൻ ടെസ്റ്റ് നടത്തുന്നത് ?
സസ്യഭോജികളായ ജന്തുക്കളെ ആഹാരമാക്കുന്നവയെ എന്ത് പറയുന്നു ?
2018-19 വർഷത്തിലെ വാണിജ്യ ഊർജസ്രോതസ്സുകളുടെ കണക്കു പ്രകാരം ചുവടെ കൊടുത്തവയിൽ ഏതാണ് ശരിയായത് ?
മനുഷ്യ അവയവങ്ങൾ നീക്കം ചെയ്യൽ, സംഭരണം, മാറ്റിവെക്കൽ എന്നിവ നിയന്ത്രിക്കുന്നതിനും വാണിജ്യ ഇടപാടുകൾ തടയുന്നതുമായി ബന്ധപ്പെട്ട നിയമം ഏത് ?