അന്റാർട്ടിക്കയിൽ നിലവിൽ വരുന്ന ഇന്ത്യയുടെ പുതിയ റിസർച്ച് സ്റ്റേഷൻ?Aഭാരതി 2Bദക്ഷിൺ ഗാംഗോത്രി 2Cസാഗർ മാതാDമൈത്രി 2Answer: D. മൈത്രി 2 Read Explanation: ഇന്ത്യ ധ്രുവ പ്രദേശങ്ങളിൽ തുടങ്ങുന്ന നാലാമത്തെ റിസർച്ച് സ്റ്റേഷനാണ് ഇത്.ഇപ്പോഴുള്ള മൈത്രി സ്റ്റേഷന്റെ ഇരട്ടിയിലധികം വലുപ്പമുള്ള അത്യാധുനിക റിസർച്ച് സ്റ്റേഷൻഅന്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ റിസർച് സ്റ്റേഷൻ- ദക്ഷിണ ഗംഗോത്രി (നിലവിൽ പ്രവർത്തന രഹിതം)നിലവിൽ വന്നത്-1983രണ്ടാമത്തെ റീസർച് സ്റ്റേഷൻ - മൈത്രിനിലവിൽ വന്നത് -1989ഇന്ത്യയുടെ അന്റാർട്ടിക്കയിലെ മൂന്നാമത്തെ റീസേർച്ച് സ്റ്റേഷൻ - ഭാരതിനിലവിൽ വന്നത്-2012 Read more in App