Challenger App

No.1 PSC Learning App

1M+ Downloads
അന്വേഷണം എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

Aഓദനം

Bനികാരം

Cവിപ്രകാരം

Dവിചയനം

Answer:

D. വിചയനം


Related Questions:

'ശരീരം' എന്ന വാക്കിൻ്റെ ശരിയായ പര്യായപദങ്ങൾ ഉൾക്കൊള്ളുന്ന ജോഡി ഏതാണ്? (i) ഗാത്രം, മേനി (ii) കായം, വപുസ്സ് (iii) ആകൃതി, രൂപം
അഖിലം എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്
സുഖം എന്ന അർത്ഥം വരുന്ന പദം?
സ്വർണ്ണം എന്നർത്ഥം വരാത്ത പദം ഏത്?
സർപ്പം എന്ന അർത്ഥം വരുന്ന പദം