Challenger App

No.1 PSC Learning App

1M+ Downloads
അപദ്രവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതുമാകുമ്പോൾ ഉപയോഗിക്കുന്ന ആയിരുകളുടെ സാന്ദ്രികരണ രീതി ?

Aപ്ലവന പ്രക്രിയ

Bകാന്തിക വിഭജനം

Cലീച്ചിങ്

Dഇതൊന്നുമല്ല

Answer:

A. പ്ലവന പ്രക്രിയ

Read Explanation:

  • അപദവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതുമാകുമ്പോൾ ഉപയോഗിക്കുന്ന പ്രക്രിയ
    പ്ലവന പ്രക്രിയ (Froth floatation)
  • പ്ലവന പ്രക്രിയ (Froth floatation) ഉപയോഗിച്ച് സാന്ദ്രണം ചെയ്യുന്ന അയിരുകൾ - സൾഫൈഡ് അയിരുകൾ
  • സൾഫൈഡ് അയിരുകൾ - PbS , ZnS

Related Questions:

വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് ?
മാലകൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ലോഹം ഏതു?
ഹാൾ - ഹെറൗൾട്ട് പ്രക്രിയ വഴി വ്യാവസായികമായി നിർമിക്കുന്ന ലോഹം ?
ടിൻ സ്റ്റോണിൽ നിന്നും അയൺ ടംങ്സ്റ്റേറ്റിനെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പ്രക്രിയ ?
താഴെ പറയുന്നവയിൽ ഏതാണ് സംക്രമ ലോഹം അല്ലാത്തത്?