അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത് ?Aതരംഗദൈർഘ്യംBആവൃത്തിCആയതിDപ്രവേഗംAnswer: B. ആവൃത്തി Read Explanation: അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ആവൃത്തിക്ക് മാറ്റം സംഭവിക്കുന്നില്ല.Read more in App